കായലും കടലും മലയും തുരുത്തുകളും; സഞ്ചാരികളെ കാത്ത് കവ്വായി
കവ്വായി കായലിന്റെ ഓളപ്പരപ്പിലൂടെ കായലും കടലും മലയും തുരുത്തുകളും ഒരുപോലെ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഏത് സഞ്ചാരിയുടെയും മനം കവരുന്നതാണ്. കവ്വായി കായലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ബോട്ട്‌റെയ്‌സിംഗ് നടത്താനുമായി നിരവധി വിനോദ സഞ്ചാരികളാണ് പയ്യന്നൂരിലേക്ക് എത്തുന്നത്.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. വിമാനമിറങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്താം. ഇവിടെനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയായ കവ്വായിയില്‍ എത്താം.
Story Highlights: tourist,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here