Advertisement

ഓസ്‌ക്കർ 2020 : മികച്ച സഹനടി ലോറ ഡേൺ; സഹനടൻ ബ്രാഡ് പിറ്റ്; മറ്റ് പുരസ്‌ക്കാരങ്ങൾ

February 10, 2020
Google News 1 minute Read

ഓസ്‌ക്കർ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യൻ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം ആരംഭിച്ചത്. മികച്ച സഹനടി ലോറ ഡേൺ ആണ്. ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

മറ്റ് പുരസ്‌കാര ജേതാക്കൾ

ഡോക്യുമെന്ററി ഷോർട്ട് ഫീച്ചർ – ലേണിംഗ് ടു സ്‌കേറ്റ്‌ബോർഡ് ഇൻ എ വാർസോൺ

ഡോക്യുമെന്ററി ഫീച്ചർ – അമേരിക്കൻ ഫാക്ടറി

വസ്ത്രാലങ്കാരം- ജാക്വലിൻ ഡുറാൻ, ലിറ്റിൽ വുമൻ

ബെസ്റ്റ് പ്രൊഡക്ഷൻ ഡിസൈൻ- വൺസ് അപ്പോൺ എ ടൈം…ഇൻ ഹോളിവുഡ്

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം – ദി നെയ്‌ബേഴ്‌സ് വിൻഡോ

ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ- ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്

ബെസ്റ്റ് ഒറിജിനൽ സ്‌ക്രീൻ പ്ലേ- ബോംഗ് ജൂ-ഹോ- പാരസൈറ്റ്

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here