Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃത വിദേശ കറൻസിയും സ്വർണവും പിടികൂടി

February 22, 2020
Google News 0 minutes Read

നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നര കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസും ഡിആർഐയും ചേർന്ന് പിടികൂടി. ദുബായിൽ നിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്നാണ് രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടിയത്.

യാത്രക്കാരനെ പിടികൂടിയിട്ടില്ല. മറ്റൊരു യാത്രക്കാരനിൽ നിന്ന് മുക്കാൽ കിലോ സ്വർണവും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിൽ 35 ലക്ഷത്തിന്റെ വിദേശ കറൻസിയും കണ്ടെടുത്തു. പാലക്കാട് സ്വദേശിനിയാണ് അനധികൃതമായി വിദേശ കറൻസി കടത്താൻ ശ്രമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here