തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അസ്ഥികൂടം പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് അസ്ഥികൂടം മാറ്റി.

സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Story Highlights- skeleton

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top