കൊവിഡ് 19 വ്യാപനം; വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് ജനുവരി ഒന്നിനു മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി തേടിയിട്ടുള്ള കപ്പലുകളെ മാത്രമേ തുറമുഖത്തേക്ക് അടുപ്പിക്കു. കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 1 മുതൽ കപ്പലിൽ കയറിയ യാത്രക്കാരെ മാർച്ച് 31 വരെ ഒരു തുറമുഖങ്ങളിലും അടുപ്പിക്കുകയില്ല.
കപ്പലിലെ യാത്രക്കാർക്കോ ജോലിക്കാർക്കോ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്ന പക്ഷം കപ്പലിലുള്ള എല്ലാവരേയും ക്വാറന്റൈൻ ചെയ്യും. ഇതിനു പുറനേ ഇവരെ ഐസോലേറ്റ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here