കൊവിഡ് : കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 55 ലക്ഷം നല്‍കി

കൊവിഡ് 19 വൈറസ് ബാധ ചികില്‍സയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ അനുവദിച്ചു.

പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍-2 , നിയോനാറ്റല്‍ വെന്റിലേറ്റര്‍-2, ഓക്‌സിജന്‍ ജംബോ സിലിണ്ടര്‍ 15, ഇലക്ട്രിക് സക്ഷന്‍ അപ്പാരറ്റസ് -5, സക്ഷന്‍ അപ്പാരറ്റസ് ടു സെന്‍ട്രല്‍ സക്ഷന്‍-5, എന്‍ഡോ ട്രക്കീല്‍ ഇന്‍ക്യുബേഷന്‍ സെറ്റ്-3, വീഡിയോ ലെയറിങ്ങോ സ്‌കോപ്പ്-1 എന്നി ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് പണം അനുവദിച്ചത്.

 

 

Story Highlights-  55 lakh for Kannur district hospital, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top