കൊവിഡ് : ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേര്‍

കൊവിഡ് 19 വൈറസ് ബാധിച്ച് ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേര്‍. കൊവിഡ് ബാധിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇറ്റലിയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഇറ്റലിയിലെ കൊവിഡ് മരണ സംഖ്യ 9134 ആയി.

5909 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ 86,498 പേര്‍ക്കാണ് നിലവില്‍ ഇറ്റലിയില്‍ വൈറസ് ബാധയുള്ളത്. ഇതില്‍ 3732 രോഗികള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

 

Story Highlights- covid 19, 919 people have died in Italy on Friday
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top