മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ തടസം കൂടാതെ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ വിവിധ ജില്ലകളില്‍ കര്‍ഷകര്‍ക്ക് തടസം കൂടാതെ ലഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിച്ചു. കര്‍ഷകര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരുകളും ഏര്‍പ്പെടുത്തി

തിരുവനന്തപുരം – 0471-2302643, 9447396153

കൊല്ലം – 0474-2795076, 9847136387

പത്തനംതിട്ട – 0468-2270908, 9446560650

ആലപ്പുഴ – 0477-2252635, 6282470389

കോട്ടയം 0481-2564623, 9447414758

ഇടുക്കി 0486-2221545, 9447219215

എറണാകുളം 0484-2351264, 9995511742

തൃശൂര്‍ 0487-2440232, 9447246970

പാലക്കാട് 0491-2534220, 9446416158

മലപ്പുറം 0483-2734815, 9447483172

കോഴിക്കോട് 0495-2368349, 8281524470

വയനാട് 0493-6202729, 9447394946

കണ്ണൂര്‍ 0497-2700184, 9847001193

കാസര്‍ഗോഡ് 0499-4224624, 9446940075

സംസ്ഥാന തലത്തില്‍ 9447533197, 9447419445, 9446443740 എന്നീ ഫോണ്‍ നമ്പരുകളിലും സേവനം ലഭിക്കും.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top