കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മന്ത്രി എംഎം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസം തന്നെ മാതൃകാപരമായ ഇത്തരമൊരു തീരുമാനമെടുത്ത കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും അംഗങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights- KSEB Officers Association, one month’s salary, Chief Minister’s Relief Fund

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top