Advertisement

പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തും

April 4, 2020
Google News 2 minutes Read

പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വൈകിട്ട് വിഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രവാസികളെ അറിയിക്കുകയും ലോകത്തിന്റെ നാനാഭാഗത്തും ഉള്ള മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയുമാണ് വിഡിയോ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

 

Story Highlights- Chief Minister will hold a video conference with prominent NRIs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here