Advertisement

നഴ്‌സായ അമ്മയും, അമ്മയെ ദൂരെനിന്ന് കാണുന്ന മൂന്നുവയസുകാരിയും; കണ്ണുനനയിക്കും ഈ കാഴ്ച

April 8, 2020
Google News 1 minute Read

വീട്ടിലെത്താന്‍ കഴിയാതെ, കുഞ്ഞുങ്ങളെ പോലും കാണാന്‍ കഴിയാതെ രാപ്പകല്‍ അധ്വാനിക്കുകയാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കരുതല്‍ കര്‍ണാടകത്തിലെ ബെല്‍ഗാവയില്‍ ഹൃദയം തൊടുന്ന ഒരു കാഴ്ചയായി. നഴ്‌സായ അമ്മയും, തന്റെ അമ്മയെ ദൂരെനിന്ന് കണ്ട മൂന്നുവയസുകാരിയും. കര്‍ണാടക ബെല്‍ഗാവ് ജില്ലാ ആശുപത്രിയിലെ നഴ്‌സായ സുഗന്ധയെ 15 ദിവസത്തിന് ശേഷമാണ് മകള്‍ ഐശ്വര്യ കണ്ടത്. ആ കാഴ്ച ഇങ്ങനെയായിരുന്നു. വിഡിയോ…

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here