Advertisement

നോയിഡയിൽ കൊറോണ രോഗവിമുക്തരായ രണ്ട് പേർക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്

April 13, 2020
Google News 1 minute Read

നോയിഡയിൽ കൊറോണ രോഗവിമുക്തരായ രണ്ട് പേർക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്.

ഉത്തർപ്രദേശിലെ ജിംസ് (ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ ഇവരെ വെള്ളായഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്.

ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കൊറോമ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 483 പേർക്കാണ് ഉത്തർ പ്രദേശിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേരാണ് ഇവിടെ മരിച്ചത്.

 

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here