തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

ബംഗളൂരില്‍ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട്ടിലെ കാരൂരില്‍ വച്ച് എതിര്‍ദിശയില്‍ വന്ന ലോറിയുമായി മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളാണ് മിനി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആവശ്യമായ പാസ് ലഭ്യമായതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് തിരിച്ച സംഘത്തിനാണ് അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ നഴ്‌സിംഗ്, ഐടി വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Story highlights- Mini bus collides with lorry in Tamil Nadu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here