കോട്ടയത്ത് അമ്മയും മകനും പുഴയിൽ മുങ്ങിമരിച്ചു

കോട്ടയം കോതനല്ലൂരിൽ അമ്മയും ഒന്നര വയസുകാരൻ മകനും പുഴയിൽ മുങ്ങി മരിച്ചു. കോതനല്ലൂർ സ്വദേശി ഓബി(26), അദ്വൈത്( ഒന്നര) എന്നിവരാണ് മരിച്ചത്.

read also: കൊല്ലത്ത് അച്ഛനും രണ്ട് മക്കളും ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പുഴയിൽ കുളിച്ച് കൊണ്ടിരിക്കവെ അദ്വൈത് കാൽ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഓബി അപകടത്തിൽപ്പെട്ടത്.

story highlights- kottayam, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top