ഇരുട്ടിയിൽ ടിപ്പർ ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് പരുക്ക്

accident

ഇരിട്ടിയിൽ ടിപ്പർ ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു. ടിപ്പർ ലോറി പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് പരുക്കേറ്റു.

read also:പാലക്കാട് കള്ളുഷാപ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ, മാസ്കുമില്ല; ഇടപെട്ട് പൊലീസ്

ഇരിട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് അപകടത്തിൽപ്പെട്ടത്. ടിപ്പ‍ർ ലോറി ഇടിച്ച ആഘാതത്തിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

story highlights- accident, police officer, iritty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top