മധ്യവേനല്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി തീരുമാനം

supremecourt

മധ്യവേനല്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി തീരുമാനം. ഈമാസം 18 മുതല്‍ ജൂണ്‍ 19 വരെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സിറ്റിംഗ് തുടരും. മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന അഞ്ച് ബെഞ്ചുകള്‍ കേസുകള്‍ പരിഗണിക്കും.

read also:റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും മൊറട്ടോറിയം; കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സുപ്രിംകോടതിയുടെ നോട്ടീസ്

മെയ് 18 മുതല്‍ ജൂലൈ അഞ്ച് വരെയാണ് മധ്യവേനല്‍ അവധി തീരുമാനിച്ചിരുന്നത്. അതേസമയം, കൊവിഡ് സാഹചര്യം നിരന്തരം അവലോകനം ചെയ്ത് മധ്യവേനല്‍ അവധിക്കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താനും സുപ്രിംകോടതി ഫുള്‍ കോര്‍ട്ട് തീരുമാനിച്ചു.

Story highlights-Supreme Court decision to act on vacationനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More