പ്രമുഖ ഹോമിയോപതിക് ഡോക്ടർ എസ്. വിദ്യാപ്രകാശ് അന്തരിച്ചു

പ്രമുഖ ഹോമിയോപതിക് ഡോക്ടർ എസ്. വിദ്യാപ്രകാശ് അന്തരിച്ചു. 60 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.
read also:കൊറോണയെ തുടച്ചുനീക്കാനാകില്ല; എച്ച്‌ഐവി പോലെ ലോകത്ത് തുടരും : ലോകാരോഗ്യ സംഘടന
സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്റ്റർമാരുടെ സംഘടനയായ ഐഎച്ച്‌കെ യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട്മൂന്നിന്കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പിൽ നടക്കും.
Story highlights-The prominent homeopathic doctor, S. Vidyaprakash has passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here