കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് രാഷ്ട്രീയ ക്വാറന്റീനാണെന്ന പ്രതിപക്ഷ ആരോപണം തെറ്റ്; എല്‍ഡിഎഫ് കണ്‍വീനര്‍

കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകേണ്ടിവന്ന സംഭവം രാഷ്ട്രീയ ക്വാറന്റീനാണെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.എംപിമാരും എംഎല്‍എമാരും കൂട്ടമായുള്ള കലാപ്രകടനങ്ങളാണ് വാളയാറില്‍ നടന്നതെന്നും എ വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു.
read also:ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു
മന്ത്രി എസി മൊയ്തീന്‍ ഗുരുവായൂരിലേ നിരീക്ഷണ കേന്ദ്രത്തില്‍ പോയത് തെറ്റാണോ എന്നു തീരുമാനിക്കേണ്ടത് ആരോഗ്യവകുപ്പാണെന്നും നിലവിലുള്ളത് പ്രതിപക്ഷ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Story highlights-Opposition claim of political quarantine is false; LDF Convener
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here