Advertisement

ലോക്ക് ഡൗൺ കാലത്തെ ചിരിക്കാഴ്ചകൾ; പ്രത്യേക പരമ്പര നാളെ മുതൽ ട്വന്റിഫോറിൽ

May 17, 2020
Google News 2 minutes Read

ലോക്ക് ഡൗൺ കാലത്തെ ചിരിക്കാഴ്ചകൾ കോർത്തിണക്കിയുള്ള പ്രത്യേക ഹാസ്യ പരമ്പരയുമായി ട്വന്റിഫോർ. ചലച്ചിത്ര, ടി വി താരങ്ങൾ അവതരിപ്പിക്കുന്ന പരമ്പര നാളെ മുതൽ ട്വൻിഫോർ സംപ്രേക്ഷണം ചെയ്യും.

‘ലോക്ക് ഡൗൺ പ്ലീസ്’ എന്നാണ് പരമ്പരയുടെ പേര്. ലോക്ക് ഡൗൺ കാലത്തെ സാധാരണക്കാരുടെ ജീവിതത്തെ നർമത്തിൽ ചാലിച്ചാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. തിങ്കൽ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി പത്ത് മണിക്ക് ട്വന്റിഫോറിൽ പരമ്പര സംപ്രേക്ഷണം ചെയ്യും.

story highlights- twenty four special series, lock down please

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here