വി.ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ കേസ്

case against vd satheeshan mla

വി.ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വനിതാ കമ്മീഷനാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.

വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും എംസി ജോസഫൈൻ അറിയിച്ചു.

 

 

Story Highlights- case against vd satheeshan mlaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More