വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ. ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടി സ്വന്തം വ്യക്തിത്വത്തിന്...
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന്...
വനിതാ പൊലീസ് സെൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു....
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍...
കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി....
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബോളിവുഡ് നടൻ മുകേഷ് ഖന്നയ്ക്കെതിരെ എഫ്ഐആർ ഇടാൻ ഉത്തരവിട്ട് ഡൽഹി വനിതാ കമ്മീഷൻ. സെക്സിൽ താത്പര്യം...
ചങ്ങനാശ്ശേരിയില്‍ വൃദ്ധമാതാവിനെ മകന്‍ ഉപേക്ഷിച്ചു പോയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇടപെടല്‍. 84 കാരി പെണ്ണായിയമ്മയെ അധികൃതര്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15...
ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു....