സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന വ്യാജപരാതി നൽകിയ യുവതിയെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ ശാസിച്ചു. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ്...
കോഴിക്കോട് കല്ലായിൽ 28 വർഷമായി ആദിവാസി യുവതിയെ അടിമവേല ചെയ്ത് വീട്ടുതടങ്കലിൽ വെച്ചുവെന്നുള്ള ആരോപണത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസ്...
മഹാരാഷ്ട്രയിലെ ബീഡിൽ കരിമ്പു പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ...
ക്രിസ്ത്യൻ സന്യാസി സഭകളിൽ കന്യാസ്ത്രീകൾക്ക് വേണ്ടി പ്രത്യേക ആഭ്യന്തര പരാതി സെൽ വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ...
മീ ടൂ തുറന്നുപറച്ചിലുകളിൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമമെന്ന് ദേശീയ വനിതാ കമ്മീഷൻ. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ...
മീ ടൂ വിവാദ വെളിപ്പെടുത്തലുകൾ ഏറുന്ന സാഹചര്യത്തിൽ മീ ടൂ വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ...
ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ...
മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയരോട് പത്ത് ദിവസത്തിനകം മറുപടി...
പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍.ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തിലാണ് നടപടി. പി.സി.ജോര്‍ജ് മുഴുവന്‍...
പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും...