സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വധഭീഷണി

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വധഭീഷണി. കാരയ്ക്കാമല മഠത്തിലാണ് വധഭീഷണിയെത്തിയത്.

മഠത്തിൽ നടക്കുന്ന തെറ്റായ പ്രവണതകൾ ചോദ്യം ചെയ്തതിനാണ് ഭീഷണിയെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

sister lucy kalappura, death threat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top