കൊവിഡ് 19; കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലം ജില്ലയിലെ പന്മനയിലെ 10,11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പന്മനയിൽ അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. കൊല്ലം ജില്ലയിലെ മറ്റു പ്രദേഷങ്ങളായ കല്ലുവാതുക്കൽ, കുളത്തുപ്പുഴ, തെന്മല എന്നിവിടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.
Story highlights-Covid 19; 144 announced in two wards in Kollam district
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News