ക്വാറന്റീനിൽ കഴിയുന്നതിനിടെ ലോക്ക് ഡൗൺ ലംഘനം; കുന്നംകുളത്ത് രണ്ട് പേർ അറസ്റ്റിൽ

ക്വാറൻീനിൽ കഴിയുന്നതിനിടെ ലോക്ക് ഡൗൺ ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. തൃശൂർ കേച്ചേരി സ്വദേശികളായ രണ്ട് പേരെ കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also:എറണാകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച 20 പേർ പൊലീസ് പിടിയിൽ
അബ്ദുള്‍ റഹ്മാന്‍, റഹ്മാൻ കുട്ടി എന്നിവരെ പെരുമ്പിലാവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ നിന്നെത്തി ഇരുവരും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
Story highlights-two arrested for lock down violation in thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here