ടൊവിനോയ്ക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരം

tovino thomas

മലയാളികളുടെ പ്രിയതാരം ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇറ്റ്‌സ് എ ബോയ്’ എന്ന കുറിപ്പും കുഞ്ഞുകാൽപാദങ്ങളും അടയാളമായി ഇട്ട് ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

Read Also:ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടൊവിനോയും മഞ്ജുവും

സന്തോഷവാർത്തയ്ക്ക് പിന്നാലെ താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ടൊവിനോയു ലിഡിയയും 2014ലാണ് വിവാഹിതരാകുന്നത്. ഇരുവർക്കും നാല് വയസുള്ള ഇസ എന്നൊരു മകൾ ഉണ്ട്.

Story highlights-Tovino has a baby boy; The star shared the joy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top