സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ജൂലൈയിൽ നടത്തരുതെന്ന ഹർജിയുമായി രക്ഷിതാക്കൾ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജി. കൊവിഡ് സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

ഡൽഹിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് വേണ്ടി അവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. മാറ്റിവച്ചിരുന്ന പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ നടത്താനാണ് സിബിഎസ്ഇ തീരുമാനം.

Story highlight: Parents with petition requesting not to conduct CBSE Plus examination in July

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top