Advertisement

ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ധൃതി പിടിച്ചല്ലെന്ന് ഡൽഹി ഹൈക്കോടതി

June 12, 2020
Google News 2 minutes Read

ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ധൃതി പിടിച്ചല്ലെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്ര നടപടി ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ച നിയമവിദ്യാർത്ഥിക്ക് 20,000 രൂപ പിഴയിട്ട് കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ.

സാഹചര്യമനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും കേന്ദ്രസർക്കാരിന് കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Story highlight: Delhi High Court dismisses central govt decision to phase out lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here