സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 2,27,402 പേർ; ജില്ലകളിലെ കണക്കുകൾ

corona

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,25,417 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 1985 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 19563 പേരാണ് നിരീക്ഷണത്തിലുള്ളത്. 19376 പേർ വീടുകളിലും 187 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 14770 പേരാണ് നിരീക്ഷണത്തിലുള്ളത്. 14660 പേർ വീടുകളിലും 110 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 11604 പേർ നിരീക്ഷണത്തിലാണ്. 11516 പേർ വീടുകളിലും 88 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 8848 പേർ നിരീക്ഷണത്തിലാണ്. 8818 പേർ വീടുകളിലും 30 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 13737 പേർ നിരീക്ഷണത്തിലാണ്. 13690 പേർ വീടുകളിലും 47 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 12113 പേർ നിരീക്ഷണത്തിലാണ്. 13690 പേർ വീടുകളിലും 47 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 24228 പേർ നിരീക്ഷണത്തിലാണ്. 24114 പേർ വീടുകളിലും 114 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 21443 പേർ നിരീക്ഷണത്തിലാണ്. 21253 പേർ വീടുകളിലും 190 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 21179 പേർ നിരീക്ഷണത്തിലാണ്. 20961 പേർ വീടുകളിലും 218 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 20947 പേർ നിരീക്ഷണത്തിലാണ്. 20560 പേർ വീടുകളിലും 387 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 19916 പേർ നിരീക്ഷണത്തിലാണ്. 19725 പേർ വീടുകളിലും 191 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 6882 പേർ നിരീക്ഷണത്തിലാണ്. 6850 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 22791 പേർ നിരീക്ഷണത്തിലാണ്. 22601 പേർ വീടുകളിലും 190 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 9381 പേർ നിരീക്ഷണത്തിലാണ്. 9278 പേർ വീടുകളിലും 103 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: 2,27,402 covid surveillance cases in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top