എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 വയസ്സസുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല.

പനി ബാധിച്ചു നാല് ദിവസം മുൻപാണ് ഇദ്ദേഹം നായരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. പിന്നീട് കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ആണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, നായരമ്പലം സ്വദേശി ആ പ്രദേശം വിട്ട് മറ്റെവിടെയും യാത്ര ചെയ്തിട്ടില്ല.

Story highlight: covid was confirmed by contacting another person in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top