ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗയുടെ പ്രാധാന്യം ജീവിതത്തില്‍ വ്യക്തമാക്കാനാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നടന്നുവന്ന ആഘോഷങ്ങള്‍ ഇത്തവണ വെര്‍ച്വലായാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ യോഗ ദിനത്തിന്റെ ഭാഗമായ യോഗാ പ്രദര്‍ശനം നടക്കും. കൊവിഡ് സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം. യോഗ ദിനത്തില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇത്തവണ വെര്‍ച്വലായാണ് സംസ്ഥാന സര്‍ക്കാരുകളും യോഗാദിനം ആചരിക്കുന്നത്.
Story Highlights: International Yoga Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here