സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ളവര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു

ഒഴിവുകള്‍ ഉണ്ടായിട്ടും വേണ്ട നിയമനങ്ങള്‍ നടത്തുന്നില്ലെന്നാരോപിച്ച്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ളവര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. സംസ്ഥാന വ്യാപകമായാണ് സമരം. കോപ്പിയടി വിവാദത്തെ തുടര്‍ന് നാല് മാസത്തോളം റാങ്ക് പട്ടിക സ്റ്റേ ചെയ്തത്. ഇതിനാല്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഈ മാസം മുപ്പതിനാണ് കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതി പോലും നിയമനം നടന്നിട്ടില്ലെന്ന് കാസര്‍ഗോഡ് സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് മുഖം മൂടിയിട്ടാണ് മുപ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്തത്.
Story Highlights: Civil police officer rank holders launch strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here