നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം നാളെ

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം നാളെ നടക്കും. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ബജറ്റ് അവതരണം നടക്കുകയെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയന്‍ ഓഫീസുകളിലിരുന്ന് പ്രതിനിധികള്‍ പങ്കെടുക്കും. മുഖ്യനേതാക്കള്‍ മാത്രമാകും പെരുന്ന ആസ്ഥാനത്തുണ്ടാകുക. ഇതു സംബന്ധിച്ച സാങ്കേതിക സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു.
Story Highlights: NSS Budget Session tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here