സിപിഐഎം കളമശേരി ഏരിയ സെക്രട്ടറിക്കെതിരെ നടപടി: അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു

cpim flag

സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനിനെതിരെയുള്ള നടപടി തീരുമാനിക്കാന്‍ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ തുടങ്ങി. സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് യോഗം.

സക്കീര്‍ ഹുസൈനെയും യോഗത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സക്കീറിനെതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നത്.

 

 

Story Highlights: cpim ernakulam District Secretariat meeting begins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top