Advertisement

മൂരാട് പുഴയില്‍ വീണ്ടും മുങ്ങി മരണം

June 24, 2020
Google News 1 minute Read
drowns, death,   moorad river

കോഴിക്കോട് മൂരാട് പുഴയില്‍ വീണ്ടും മുങ്ങി മരണം. ഇന്നലെ പുഴയില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെട്ട കണ്ണങ്കണ്ടി സെയ്യിദ് (14) എന്ന കുട്ടിയാണ്് മരിച്ചത്. മൂരാട് പുതുപ്പണം പുത്തന്‍ നടയിലായിരുന്നു ഇന്നലത്തെ അപകടം.

ഒഴുക്കില്‍ പെട്ട സയ്യിദിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാര്‍ത്ഥി മൂരാട് പുഴയില്‍ നീന്തുന്നതിനിടെ മരിച്ചിരുന്നു.

 

Story Highlights: drowns, death,   moorad river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here