എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായര്‍ തുടരും

G Sukumaran Nair will continue as NSS General Secretary

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായര്‍ തുടരും. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സുകുമാരന്‍ നായരെ വീണ്ടും തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ നാലാം തവണയാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് തലപ്പത്തെത്തുന്നത്.

ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ നിര്യാണത്തെ തുടര്‍ന്നാണ് സുകുമാരന്‍ നായര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് എന്‍എസ്എസ് ബജറ്റ് സമ്മേളനം കൂടിയത്.

 

Story Highlights: G Sukumaran Nair will continue as NSS General Secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top