ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കൈയ്യേറ്റം: പ്രത്യേക പ്രതിനിധി ചർച്ചയ്ക്ക് തീരുമാനമായി

ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കൈയ്യേറ്റം: പ്രത്യേക പ്രതിനിധി ചർച്ചയ്ക്ക് തീരുമാനമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ചർച്ചയ്ക്ക് പ്രാധിനിധ്യം വഹിക്കും.

ഇന്ന് മുതൽ അതിർത്തിയിൽ ആരംഭിക്കുന്ന പിന്മാറ്റ വിലയിരുത്തൽ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും യോഗത്തിൽ ഇന്ത്യ പങ്കെടുക്കുക. അതേസമയം, ചൈന- പാക് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Story highlight: Chinese encroachment on Indian frontier: Special delegation to negotiate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top