കോഴിക്കോട് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

COROnavirus

കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ചു ബന്ധുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീച്ചത്.

Read Also : ഝാർഖണ്ഡ് മുഖ്യമന്ത്രി ക്വാറന്റീനിൽ

ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു ഡോക്ടറെയും മൂന്ന് നഴ്‌സുമാരെയുമാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകിച്ചവരെ കോഴിക്കോട് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി യുവതിക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത് കണ്ടെത്താനായിട്ടില്ല.

Story Highlights covid19 ,coronavirus ,kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top