Advertisement

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് നാല് കിലോ സ്വർണം

July 9, 2020
Google News 1 minute Read
gold smuggling karipur

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്. ഇന്ന് പിടിച്ചെടുത്തത് നാല് കിലോ സ്വർണമാണ്.

Read Also : നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്

റാസൽഖൈമയിൽ നിന്നും, റിയാദിൽ നിന്നും വന്ന വിമാനങ്ങളിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിട്ടുണ്ട്. കഴിഞ്ഞ ദിവസം 13 കോടി വില മതിക്കുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തതിന് പിന്നാലെയാണ് കരിപ്പൂരിലും ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.

Story Highlights gold smuggling, karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here