സതേൺ സ്റ്റാർ ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു

southern star chief editor

സതേൺ സ്റ്റാർ ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. രാത്രി 10 മണിയോടെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. എൻ.ആർ. രാജാനന്ദ് , എൻ.ആർ. ചന്ദ്രാനന്ദ് എന്നിവർ മക്കളാണ്. ബന്ധപ്പെടേണ്ട നമ്പർ: 94969 76155, 9447000056

Story Highlights southern star newspaper chief editor dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top