ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

Kollam Suicide case; Three in custody

ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സിവിൽ പൊലീസ് ഓഫീസറായ ആർ രാഗേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു.

Read Also : കൊല്ലത്ത് ടാങ്കർ ലോറി മറിഞ്ഞു

പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ് രാഗേഷ്. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ പൊലീസുകാരനാണ്. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. കുടുംബപ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് പ്രേരണയായെന്നാണ് വിവരം.

Read Also : alappuzha, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top