ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത്. 96 വയസായിരുന്നു.

ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരമം. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും.

Story Highlights Coronavirus, Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top