സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം; ആശങ്കയൊഴിയാതെ തലസ്ഥാനം

സമ്പർക്കത്തിലൂടെയുളള രോഗവ്യാപന ആശങ്കയൊഴിയാതെ തലസ്ഥാനം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ തുടരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

അതേസമയം, അതിതീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ ബാധകമല്ല. സംഘർഷാന്തരീക്ഷം നിലനിന്ന പൂന്തുറയിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.

Story Highlights – community transmission, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top