Advertisement
പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം : മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നു; ചേർത്തലയിലും, കായംകുളത്തും സ്ഥിതിഗതികൾ രൂക്ഷമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നതിൽ ആശങ്ക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 35 പേർക്ക് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേർത്തലയിലും,...

സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം; ആശങ്കയൊഴിയാതെ തലസ്ഥാനം

സമ്പർക്കത്തിലൂടെയുളള രോഗവ്യാപന ആശങ്കയൊഴിയാതെ തലസ്ഥാനം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ...

കൊവിഡ് വ്യാപനം; പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

തിരുവനന്തപുരം പൂന്തുറ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യൂ- പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ...

കൊവിഡ്; സംസ്ഥാനത്ത് സമ്പർക്ക വ്യാപനം വർധിക്കുന്നതിൽ ആശങ്ക

കേരളത്തിൽ കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. സമ്പർക്കത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയാണുള്ളത്. ഇന്നലെ സമ്പർക്കത്തിലൂടെ...

കൊച്ചി നഗരത്തിൽ സമൂഹ വ്യാപനമില്ല; മന്ത്രി വിഎസ് സുനിൽ കുമാർ

കൊച്ചി നഗരത്തിൽ സമൂഹ വ്യാപനമില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ...

പൂന്തുറയിലെ കൊവിഡ് സൂപ്പർ സ്‌പ്രെഡ്; കമാൻഡോകള്‍ അടക്കം 500 പൊലീസുകാരെ നിയോഗിച്ചു; പരിശോധന വര്‍ധിപ്പിക്കും

തിരുവനന്തപുരത്തിന് ആശങ്കയായി പൂന്തുറ. ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച 92 പേരിൽ 77 രോഗബാധിതരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരിൽ...

ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ല : കേന്ദ്ര ആരോഗ്യ മന്ത്രി

ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്. ‘ചില...

കൊവിഡ് 19; സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേർക്ക്

90 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 9 പേർക്കും, മലപ്പുറം ജില്ലയിലെ...

സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യം : ഐഎംഎ

സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് 24 നോട്. കേരളത്തിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുകയാണ്. കൊവിഡ്...

Page 1 of 21 2
Advertisement