തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 63 പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 63 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരില്‍ അധികവും പൂന്തുറ, മാണിക്യവിളാകം, ബീമാപള്ളി, കോട്ടപുരം, വള്ളക്കടവ് മേഖലകളിലാണ്. ജില്ലയില്‍ 18,246 പേര്‍ നിരീക്ഷണത്തിലുണ്ട്. 608 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍
- ആനാവൂര്‍ സ്വദേശിനി. രോഗലക്ഷണം പ്രകടമായതു മുതല്‍ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- ബീമാപള്ളി സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പോങ്ങുംമൂട് സ്വദേശിനി. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശി. സ്വകാര്യ ആശുപത്രിയില്‍ ക്യാന്റീന്‍ പര്‍ച്ചേസ് മാനേജരായി ജോലി ചെയ്യുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ബീമാപള്ളി സ്വദേശി. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശി. പൂന്തുറയില്‍ മത്സ്യവിപണനം നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പുല്ലുവിള സ്വദേശിനി. ഉറവിടം വ്യക്തമല്ല.
- ആനാട് സ്വദേശിനി. ഉറവിടം വ്യക്തമല്ല.
- മണക്കാട് സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, മാണിക്യവിളാകം സ്വദേശി. മത്സ്യവിപണനം നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പാച്ചല്ലൂര്‍ സ്വദേശി. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വള്ളക്കടവ് സ്വദേശിനി. ഉറവിടം വ്യക്തമല്ല.
- യുഎഇയില്‍ നിന്നെത്തിയ നെടുങ്കാട് സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- വള്ളക്കടവ്, പുത്തന്‍പാലം സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ചെറിയതുറ സ്വദേശി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനത്തില്‍ ഡെലിവറി ബോയി ആണ്. തമ്പാനൂര്‍ പ്രദേശത്ത് ഭക്ഷണവിതരണം നടത്തിവരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- യുഎഇയില്‍ നിന്നെത്തിയ കണിയാപുരം സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- യുഎഇയില്‍ നിന്നെത്തിയ പൊഴിയൂര്‍ സ്വദേശി. ഇന്ന് രോഗ് സ്ഥിരീകരിച്ചു.
- തിരുമല, അണ്ണൂര്‍ സ്വദേശി. വിദ്യാര്‍ത്ഥിയാണ്. ഉറവിടം വ്യക്തമല്ല.
- പനങ്ങോട് സ്വദേശി. സിവില്‍ പൊലീസ് ഓഫീസറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഹോസ്റ്റലില്‍ താമസക്കാരി. ഉറവിടം വ്യക്തമല്ല.
- യുഎയില്‍ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- നെടുമങ്ങാട് സ്വദേശിനി. വനിതാ സിവില്‍ പൊലീസ് ഓഫീസറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ചിറയിന്‍കീഴ് സ്വദേശി. ചിറയിന്‍കീഴില്‍ പൗള്‍ട്രീഫാം നടത്തുന്നു. ഉറവിടം വ്യക്തമല്ല.
- പൂന്തുറ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- അമരവിള സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ആറാലുമൂട് സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കുരക്കോട് സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കോട്ടപുരം സ്വദേശി. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കോട്ടപുരം സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വെങ്ങാനൂര്‍ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വെങ്ങാനൂര്‍ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വെങ്ങാനൂര്‍ സ്വദേശി. ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കോട്ടപുരം സ്വദേശിനി. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വെങ്ങാനൂര്‍ സ്വദേശി. കെട്ടിടത്തൊഴിലാളിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- വെങ്ങാനൂര്‍ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കോട്ടപുരം സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പരശ്ശുവയ്ക്കല്‍ സ്വദേശിനി. നഴ്സാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ഇഞ്ചിവിള സ്വദേശി. സെയില്‍സ്മാന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പെരുമ്പഴുതൂര്‍ സ്വദേശിനി. റേഡിയോഗ്രാഫറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
- ആനാട് സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

- പൂന്തുറ സ്വദേശി. ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശി. സെയില്‍സ് എക്സിക്യൂട്ടീവാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, ചെറിയമുട്ടം സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ സ്വദേശിനി. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, ചെറിയമുട്ടം സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, ചെറിയമുട്ടം സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, ചെറിയമുട്ടം സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- പൂന്തുറ, ചെറിയമുട്ടം സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ബീമാപള്ളി സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- മാണിക്യവിളാകം സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- മാണിക്യവിളാകം സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ബാമാപള്ളി സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ബീമാപള്ളി സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ബീമാപള്ളി സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- ചെറിയതുറ സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
Story Highlights – Thiruvananthapuram district covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here