സ്വർണക്കടത്ത് കേസിൽ എൻഐഎയ്ക്ക് സമാന്തരമായി സിബിഐ അന്വേഷണം വേണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വർണക്കടത്ത് കേസിൽ എൻഐഎയ്ക്ക് സമാന്തരമായി സിബിഐ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസിൽ ഇന്റർ പോളിന്റെ സഹായം തേടണം. ശിവശങ്കർ നടത്തിയ വിദേശയാത്രകൾ അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തട്ടിപ്പ് ബഹുജന മധ്യത്തിൽ കൊണ്ടുവന്ന മാധ്യമങ്ങളെ ഡിജിപി വേട്ടയാടാൻ ശ്രമിക്കുകയാണ്. എല്ലാ അന്വേഷണവും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും തിരുവഞ്ചൂർ ആവർത്തിച്ചു.

Story Highlights Gold smuggling, thiruvanchoor radha krishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top