Advertisement

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 182 പേര്‍ക്ക്; 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

July 20, 2020
Google News 2 minutes Read
trivandrum covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 182 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍

  • കരകുളം ചെക്കാകോണം സ്വദേശി(56), സമ്പര്‍ക്കം.
  • കുടപ്പനക്കുന്ന് സ്വദേശി(5), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശിനി(15), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശിനി(23), ഉറവിടം വ്യക്തമല്ല.
  • ചൊവ്വര അമ്പലത്തുമുക്ക് സ്വദേശിനി(24), സമ്പര്‍ക്കം.
  • പനവൂര്‍ സ്വദേശി(24), സമ്പര്‍ക്കം.
  • പുല്ലുവിള ഇരയിമ്മന്‍തുറ സ്വദേശിനി(23), സമ്പര്‍ക്കം.
  • മുളവന സ്വദേശി(24), സമ്പര്‍ക്കം.
  • ബീമാപള്ളി സ്വദേശിനി(30), സമ്പര്‍ക്കം.
  • കരകുളം ചെക്കാകോണം സ്വദേശി(15), സമ്പര്‍ക്കം.
  • വെണ്‍പകല്‍ സ്വദേശിനി(30), സമ്പര്‍ക്കം.
  • സൗദിയില്‍ നിന്നെത്തിയ ആറ്റുകാല്‍ മണക്കാട് സ്വദേശി(47).
  • നഗരൂര്‍ മടവൂര്‍ സ്വദേശി(50), ഉറവിടം വ്യക്തമല്ല.
  • പുല്ലുവിള പുരയിടം സ്വദേശി(65), സമ്പര്‍ക്കം.
  • വെള്ളായണി കീഴൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
  • കഴക്കൂട്ടം ചീനിവിളാകം സ്വദേശി(19), സമ്പര്‍ക്കം.
  • വിളപ്പില്‍ശാല കാരോട് സ്വദേശിനി(34), സമ്പര്‍ക്കം.
  • പുല്ലുവിള പുതിയതുറ സ്വദേശിനി(53), സമ്പര്‍ക്കം.
  • നെയ്യാറ്റിന്‍കര സ്വദേശി(28), സമ്പര്‍ക്കം.
  • ചുണ്ടക്കുഴി സ്വദേശി(31), സമ്പര്‍ക്കം.

Read Also : സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  • പുല്ലുവിള സ്വദേശിനി(1), സമ്പര്‍ക്കം.
  • വാഴവിളാകം സ്വദേശി(7), സമ്പര്‍ക്കം.
  • മുട്ടട സ്വദേശി(58), സമ്പര്‍ക്കം.
  • പാല്‍കുളങ്ങര സ്വദേശി(36), ഉറവിടം വ്യക്തമല്ല.
  • കുടപ്പനക്കുന്ന് സ്വദേശി(56), സമ്പര്‍ക്കം.
  • തെങ്ങുംകോട് പൂച്ചെടിക്കാട് സ്വദേശി(40), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(19), സമ്പര്‍ക്കം.
  • കഴക്കൂട്ടം മേനംകുളം സ്വദേശിനി(40), സമ്പര്‍ക്കം.
  • ധനുവച്ചപുരം സ്വദേശിനി(46), സമ്പര്‍ക്കം.
  • കുവൈറ്റില്‍ നിന്നെത്തിയ പെരുങ്ങുഴി സ്വദേശിനി(44).
  • പൂന്തുറ സ്വദേശിനി(57), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശി(16), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.
  • കരിംകുളം കല്ലുമുക്ക് സ്വദേശിനി(19), സമ്പര്‍ക്കം.
  • വെഞ്ഞാറമ്മൂട് മാണിക്യമംഗലം സ്വദേശിനി(27), സമ്പര്‍ക്കം.
  • ഉള്ളൂരിലെ മെന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നയാള്‍(29), വീട്ടുനിരീക്ഷണത്തിലായിരുന്നു.
  • ഉള്ളൂരിലെ മെന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നയാള്‍(28), വീട്ടുനിരീക്ഷണം.
  • ബീമാപള്ളി സ്വദേശിനി(22), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(18), സമ്പര്‍ക്കം.
  • പുതിയതുറ പുല്ലുവിള സ്വദേശി(62), സമ്പര്‍ക്കം.
  • കരമന സ്വദേശി(56), സമ്പര്‍ക്കം.
  • സൗദിയില്‍ നിന്നെത്തിയ മരുതത്തൂര്‍ സ്വദേശി(27).
  • വിഴിഞ്ഞം സ്വദേശിനി(28), സമ്പര്‍ക്കം.
  • എറണാകുളം സ്വദേശിനി(20), സമ്പര്‍ക്കം.
  • കുടപ്പനക്കുന്ന് സ്വദേശിനി(53), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശി(63), സമ്പര്‍ക്കം.
  • അലഞ്ഞുതിരിഞ്ഞു നടക്കുന്നയാള്‍ സ്വദേശം അറിയില്ല(57), ഉറവിടം വ്യക്തമല്ല.
  • തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി(63), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശിനി(23), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(42), സമ്പര്‍ക്കം.
  • പൊഴിയൂര്‍ സ്വദേശിനി(32), സമ്പര്‍ക്കം.
  • വെങ്ങാനൂര്‍ സ്വദേശിനി(28), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(8), സമ്പര്‍ക്കം.
  • അമ്പലുത്തുമൂല ചൊവ്വര സ്വദേശിനി(26), സമ്പര്‍ക്കം.
  • കരിംകുളം സ്വദേശിനി(27), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശി(6 മാസം), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പര്‍ക്കം.

Read Also : സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 519 പേര്‍ക്ക്

  • വട്ടക്കുളം അരുവിക്കര സ്വദേശിനി(20), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശി(42), സമ്പര്‍ക്കം.
  • പേട്ട സ്വദേശി(87), ഉറവിടം വ്യക്തമല്ല.
  • വര്‍ക്കല സ്വദേശി(30), ഉറവിടം വ്യക്തമല്ല.
  • ചെറിയതുറ സ്വദേശിനി(49), സമ്പര്‍ക്കം.
  • പന്തലക്കോട് സ്വദേശിനി(66), സമ്പര്‍ക്കം.
  • വാഴയ്ക്കാട് പോത്തന്‍കോട് സ്വദേശിനി(43), സമ്പര്‍ക്കം.
  • മലയിന്‍കീഴ് സ്വദേശി(42), വീട്ടു നിരീക്ഷണം.
  • ബീമാപള്ളി സ്വദേശിനി(42), സമ്പര്‍ക്കം.
  • കടയ്ക്കല്‍ സ്വദേശിനി(48), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശിനി(25), സമ്പര്‍ക്കം.
  • വെള്ളനാട് സ്വദേശി(24), സമ്പര്‍ക്കം.
  • ബീമാപള്ളി സ്വദേശി(47), സമ്പര്‍ക്കം.
  • പ്രശാന്ത് നഗര്‍, ഫോര്‍ട്ട് സ്വദേശി(52), സമ്പര്‍ക്കം.
  • പാപ്പനംകോട് സ്വദേശി(45), സമ്പര്‍ക്കം.
  • പന്നിയോട് മുട്ടുവിള സ്വദേശി(21), ഉറവിടം വ്യക്തമല്ല.
  • പൂന്തുറ നടുത്തുറ സ്വദേശിനി(45), സമ്പര്‍ക്കം.
  • ആറ്റുകാല്‍ സ്വദേശി(58), സമ്പര്‍ക്കം.
  • കരിംകുളം പുതിയതുറ സ്വദേശിനി(29), സമ്പര്‍ക്കം.
  • പാറശ്ശാല സ്വദേശിനി(51), സമ്പര്‍ക്കം.
  • കല്ലറ മുതുവിള സ്വദേശി(27), സമ്പര്‍ക്കം.
  • കല്ലറവിള കെ.ടി കുന്ന് സ്വദേശി(50), സമ്പര്‍ക്കം.
  • പള്ളം സ്വദേശിനി(53), സമ്പര്‍ക്കം.
  • പൂവാര്‍ സ്വദേശി(63), സമ്പര്‍ക്കം.
  • ബീമാപള്ളി സ്വദേശി(37), സമ്പര്‍ക്കം.
  • വിഴിഞ്ഞം സ്വദേശി(5), സമ്പര്‍ക്കം.
  • അമ്പലത്തറ കുമരിച്ചന്ത സ്വദേശി(60), സമ്പര്‍ക്കം.
  • മണക്കാട് സ്വദേശി(40), സമ്പര്‍ക്കം.
  • പോത്തന്‍കോട് സ്വദേശി(31), സമ്പര്‍ക്കം.
  • ആറ്റുകാല്‍ സ്വദേശിനി(38), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശിനി(7), സമ്പര്‍ക്കം.
  • കരിംകുളം സ്വദേശിനി(4), സമ്പര്‍ക്കം.
  • പാങ്ങോട് ഉരങ്കുഴി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
  • അമ്പലത്തുംമൂല സ്വദേശിനി(63), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
  • നേമം സ്വദേശി(23), സമ്പര്‍ക്കം.
  • ആറ്റികാല്‍ സ്വദേശി(27), സമ്പര്‍ക്കം.
  • പുല്ലുവിള പള്ളം സ്വദേശിനി(33), സമ്പര്‍ക്കം.
  • പാറശ്ശാല അയിങ്കമം സ്വദേശിനി(34), സമ്പര്‍ക്കം.
  • വര്‍ക്കല മൂങ്ങോടി സ്വദേശിനി(65), സമ്പര്‍ക്കം.
  • തിരുനെല്‍വേലി സ്വദേശി(33), സമ്പര്‍ക്കം.
  • കല്ലറ മുതുവിള സ്വദേശിനി(27), സമ്പര്‍ക്കം.
  • ഖത്തറില്‍ നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശി(52).
  • പുതിയതുറ സ്വദേശി(62), സമ്പര്‍ക്കം.
  • പൂന്തുറ മണല്‍പുറം സ്വദേശിനി(60), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
  • ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.
  • ഖത്തറില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി(27).
  • മെഡിക്കല്‍ കോളജ് പുത്തന്‍പാലം സ്വദേശിനി(19), സമ്പര്‍ക്കം.
  • പുല്ലുവിള പുരയിടം സ്വദേശിനി(32), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശിനി(46), സമ്പര്‍ക്കം.
  • കുടപ്പനക്കുന്ന് സ്വദേശിനി(57), സമ്പര്‍ക്കം.
  • പാപ്പനംകോട് സ്വദേശി(20), സമ്പര്‍ക്കം.
  • പൗഡിക്കോണം സ്വദേശി(39), സമ്പര്‍ക്കം.
  • ആര്യനാട് സ്വദേശി(35), സമ്പര്‍ക്കം.
  • വെള്ളായണി സ്വദേശി(40), സമ്പര്‍ക്കം.
  • നെടുമങ്ങാട് പഴകുറ്റി സ്വദേശി(55), സമ്പര്‍ക്കം.
  • ബീമാപള്ളി സ്വദേശി സ്വദേശി(40), സമ്പര്‍ക്കം.
  • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(56), സമ്പര്‍ക്കം.
  • ചെറിയകൊണ്ണി സ്വദേശിനി(33), സമ്പര്‍ക്കം.
  • ആറ്റുകാല്‍ സ്വദേശിനി(48), സമ്പര്‍ക്കം.
  • പനവൂര്‍ സ്വദേശിനി(29), സമ്പര്‍ക്കം.
  • അമ്പലത്തുമൂല ചൊവ്വര സ്വദേശി(30), സമ്പര്‍ക്കം.
  • അമ്പലത്തുമൂല ചൊവ്വര സ്വദേശിനി(53), സമ്പര്‍ക്കം.
  • വിഴിഞ്ഞം സ്വദേശിനി(40), സമ്പര്‍ക്കം.
  • പെരുമാതുറ സ്വദേശിനി(44), സമ്പര്‍ക്കം.
  • പണ്ടകശാല കരിംകുളം സ്വദേശി(21), സമ്പര്‍ക്കം.
  • തിരുവല്ലം സ്വദേശിനി(32), സമ്പര്‍ക്കം.
  • മലയിന്‍കീഴ് സ്വദേശി(36), സമ്പര്‍ക്കം.
  • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(27), സമ്പര്‍ക്കം.
  • മഞ്ചംകോട് സ്വദേശി(55), ഉറവിടം വ്യക്തമല്ല.
  • ചിറയിന്‍കീഴ് കടകം സ്വദേശിനി(44), സമ്പര്‍ക്കം.
  • നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശിനി(31), സമ്പര്‍ക്കം.
  • പുല്ലുവിള സ്വദേശിനി(2), സമ്പര്‍ക്കം.
  • കല്ലമ്പലം കരവാരം സ്വദേശി(42), സമ്പര്‍ക്കം.
  • വള്ളക്കടവ് സ്വദേശി(34), സമ്പര്‍ക്കം.
  • മുല്ലൂര്‍ സ്വദേശി(25), സമ്പര്‍ക്കം.
  • മുതുവിള സ്വദേശി(43), സമ്പര്‍ക്കം.
  • പരുത്തിയൂര്‍ സ്വദേശി(27), സമ്പര്‍ക്കം.
  • യുഎഇയില്‍ നിന്നെത്തിയ നെടുങ്കാട് സ്വദേശി(36).
  • പൂന്തുറ മൂന്നാറ്റുമുക്ക് സ്വദേശിനി(27), സമ്പര്‍ക്കം.
  • പൂന്തുറ മാണിക്യവിളാകം സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.
  • പുല്ലുവിള പുതിയതുറ സ്വദേശിനി(34), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശി(20), സമ്പര്‍ക്കം.
  • പുല്ലുവിള പുതിയതുറ സ്വദേശിനി(26), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശിനി(33), വീട്ടുനിരീക്ഷണം.
  • പൂന്തുറ നടുത്തുറ സ്വദേശി(11), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(58), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
  • പേയാട് സ്വദേശിനി(39), സമ്പര്‍ക്കം.
  • ചൊവ്വര അമ്പലത്തുമൂല സ്വദേശിനി(29), സമ്പര്‍ക്കം.
  • മണലയം ഇലവട്ടം സ്വദേശിനി(32), സമ്പര്‍ക്കം.
  • വിളപ്പില്‍ മൂങ്ങോട് സ്വദേശി(32), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശി(76), സമ്പര്‍ക്കം.
  • യുഎഇയില്‍ നിന്നെത്തിയ മുട്ടത്തറ സ്വദേശി(30).
  • പൊഴിയൂര്‍ സ്വദേശിനി(37), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശിനി(64), സമ്പര്‍ക്കം.
  • അമരവിള സ്വദേശി(31), സമ്പര്‍ക്കം.
  • പേയാട് സ്വദേശിനി(22), സമ്പര്‍ക്കം.
  • പെരിങ്കുഴി സ്വദേശി(62), സമ്പര്‍ക്കം.
  • പനവൂര്‍ സ്വദേശി(27), സമ്പര്‍ക്കം.
  • തമ്പാനൂര്‍ സ്വദേശി(21), സമ്പര്‍ക്കം.
  • പൂജപ്പുര സ്വദേശിനി(38), സമ്പര്‍ക്കം.
  • ചടയമംഗലം സ്വദേശിനി(59), സമ്പര്‍ക്കം.
  • വെങ്ങാനൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
  • മണക്കാട് സ്വദേശിനി(35), സമ്പര്‍ക്കം.
  • പൂന്തുറ ചേരിയമുട്ടം സ്വദേശി(34), സമ്പര്‍ക്കം.
  • ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പര്‍ക്കം.
  • വട്ടിയൂര്‍ക്കാവ് സ്വദേശി(52), സമ്പര്‍ക്കം.
  • വെള്ളായണി സ്വദേശിനി(48), സമ്പര്‍ക്കം.
  • മാധവപുരം സ്വദേശി(60), സമ്പര്‍ക്കം.
  • കല്ലമ്പലം കരവാരം സ്വദേശിനി(60), സമ്പര്‍ക്കം.
  • പുല്ലുവിള സ്വദേശിനി(29), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശിനി(45), സമ്പര്‍ക്കം.
  • കുടപ്പനക്കുന്ന് സ്വദേശി(29), സമ്പര്‍ക്കം.
  • പൂന്തുറ സ്വദേശി(60), സമ്പര്‍ക്കം.
  • നന്ദിയോട് സ്വദേശിനി(22), സമ്പര്‍ക്കം.
  • മുടവന്‍മുഗള്‍ സ്വദേശിനി(31), സമ്പര്‍ക്കം.
  • പൂന്തുറ നടുത്തുറ സ്വദേശി(22), സമ്പര്‍ക്കം.
  • ഭരതന്നൂര്‍ നെല്ലിക്കുന്ന് സ്വദേശിനി(73), സമ്പര്‍ക്കം.
  • പുല്ലുവിള പള്ളം സ്വദേശിനി(21), സമ്പര്‍ക്കം.
  • പാറശ്ശാല സ്വദേശി(23), സമ്പര്‍ക്കം.
  • തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി(30), സമ്പര്‍ക്കം.
  • നെടുമങ്ങാട് പനയമുട്ടം സ്വദേശി(31), സമ്പര്‍ക്കം.
  • ബിഎസ്എഫ് ജവാന്‍(38).

Story Highlights covid confirmed 182 people in trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here