കൊവിഡ് ഡ്യൂട്ടിയ്ക്ക് ശേഷം ഡാൻസ് ചെയ്ത് ഡോക്ടർ; വീഡിയോ ശ്രദ്ധേയമാകുന്നു

ആഗോളതലത്തിൽ കൊവിഡിനെതിരെ കൈയ്യും മെയ്യും മറന്ന് പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ആരോഗ്യ പ്രവർത്തകരുടെ നിസ്സാർത്ഥമായ പ്രവർത്തനത്തെ തുറന്നു കാട്ടുന്ന ചിത്രങ്ങളും വീഡിയോകളും ലോകം ചർച്ച ചെയ്യുന്നുമുണ്ട്.

എന്നാൽ, സ്വയം മറന്ന് ലോക ജനതയുടെ ആരോഗ്യത്തിനായി പോരാടുന്ന ആരോഗ്യ പ്രവർത്തരുടെ വീര്യം കെടുത്താനാവില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എട്ട് മണിക്കൂറത്തെ കൊവിഡ് ഡ്യൂട്ടിയ്ക്ക് ശേഷം മുക്കാല… എന്ന പാട്ടിന് നൃത്തം വയ്ക്കുകയാണ് ഡോക്ടർ രംഗദുരൈ. പിപിഎ കിറ്റ് ധരിച്ചുകൊണ്ടുള്ള ഡോക്ടറുടെ നൃത്തം മൂന്ന് മിനിട്ടോളമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top