Advertisement

കാസർഗോഡ് എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ്

July 20, 2020
Google News 1 minute Read
covid

കാസർഗോഡ് എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയായ ജനതാദൾ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Read Also : കോട്ടയം ജില്ലയിൽ കൂടുതൽ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേർന്ന് എൽഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിലുണ്ടായ കക്ഷി നേതാക്കൾ കൊവിഡ് പരിശോധന നടത്തി. 20 പേരുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്.

Story Highlights Covid 19, kasaragod, JDS leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here