ലോക്ക്ഡൗണ്‍ ലംഘനം; 791 പേര്‍ക്കെതിരെ കേസെടുത്തു

complete lockdown

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 791 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 735 പേരാണ്. 186 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 5022 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 95, 43, 13
തിരുവനന്തപുരം റൂറല്‍ – 194, 164, 30
കൊല്ലം സിറ്റി – 41, 47, 13
കൊല്ലം റൂറല്‍ – 50, 54, 33
പത്തനംതിട്ട – 13, 13, 2
ആലപ്പുഴ – 83, 61, 11
കോട്ടയം – 17, 28, 0
ഇടുക്കി – 27, 9, 1
എറണാകുളം സിറ്റി – 30, 25, 4
എറണാകുളം റൂറല്‍ – 41, 12, 19
തൃശൂര്‍ സിറ്റി – 45, 65, 16
തൃശൂര്‍ റൂറല്‍ – 29, 35, 6
പാലക്കാട് – 21, 64, 1
മലപ്പുറം – 16, 22, 6
കോഴിക്കോട് സിറ്റി – 34, 34, 22
കോഴിക്കോട് റൂറല്‍ – 14, 10, 5
വയനാട് – 16, 2, 3
കണ്ണൂര്‍ – 2, 8, 0
കാസര്‍ഗോഡ് – 23, 39, 1

Story Highlights Lockdown violation; 791 cases were registered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top